Posts

Showing posts with the label social media marketing

സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാം

Image
ഏകദേശം 3 ബില്ല്യൺ സജീവ ഉപയോക്താക്കളുണ്ട് ഫേസ്ബുക് എന്ന സോഷ്യൽ മീഡിയക്ക് , ദിവസവും പത്രം വായിക്കുന്നവരുടെ എണ്ണം വിരലിലെണാം , പത്ര കമ്പനികൾ വരിക്കാരുടെ കണക്കു പറയുമ്പോ വിചാരിക്കണ്ട ഇത്രയും ആളുകൾ പത്രം വായിക്കുന്നുവെന്ന്  . പണ്ട് ഒരു കപ്പ് കാപ്പിയും പിന്നെ വായിക്കാൻ പത്രവും ആയിരുന്നു നമ്മുടെ ശീലം എങ്കിൽ, ഇന്ന് പത്രത്തിന് പകരം ഫേസ്ബുക്ക് ആണ് . എല്ലാം മാറുകയാണ്, സ്മാർട്ട് ഫോണും , ഇന്റർനെറ്റും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ് . വലിയ കമ്പനികൾ 75% പരസ്യകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ് കൊടുക്കുന്നത് , പുതിയ പ്രോഡക്ട്  വിപണിയിൽ ഇറക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി തന്നെ . സോഷ്യൽ മീഡിയ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതികരണം കമ്പനികൾക്ക് എത്രയും വേഗത്തിൽ മനസിലാക്കാനും , മാറ്റങ്ങൾ വരുത്തുവാനും കഴിയും. എന്ത് കൊണ്ട് നമ്മുക്ക്  ഇതുപോലെ നമ്മുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തുകൂടാ  ? നമ്മുടെ ചെറുകിട ബിസിനസ്സിനെയും ഉൽപ്പന്നങ്ങളും  എങ്ങനെ പ്രൊമോട്ട് ചെയ്യാം അതിൻറ്റെ സാധ്യതകൾ എന്തൊക്കെ എന്ന് പരിശോധികാ...