Posts

Showing posts from 2020

നമ്മുക്ക് നിക്ഷേപകരെ കണ്ടെത്താം

Image
 ഒരു ബിസിനസ്സ് തുടങ്ങുപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്  നിക്ഷേപകരെ കണ്ടെത്തുക എന്നത് ആരെയും ആകർഷിക്കുന്ന ബിസിനസ്സ് ആശയം ഉണ്ട് , പക്ഷേ നിക്ഷേപകരെ കിട്ടുന്നില്ല ഇതാണോ നിങ്ങളുടെ പ്രശ്നം ? പരിഹാരം ഉണ്ട്. നിങ്ങൾ നിക്ഷേപകരെ സമീപിക്കുമ്പോൾ ബിസിനസ്സ് ആശയം നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ടാകും അവർക്ക് അത് നന്നായി ഇഷ്ട്ടപെടുന്നു പക്ഷെ അവർ നിക്ഷേപിക്കാൻ തയ്യാർ അല്ല , നിങ്ങൾ ആലോചിച്ചിട്ടുണ്ടോ എന്തുകൊണ്ടെന്ന്. നിങ്ങളുടെ ബിസിനസ്സ്  ആശയം അവർ ഇഷ്ട്ടപെടുന്നു  വിജയ സാധ്യതയും നിങ്ങൾ വിവരിച്ച് കൊടുക്കുന്നു എന്നാൽ നിക്ഷേപിക്കാൻ ആരും തയ്യാർ അല്ല നിങ്ങൾ ഒരു നിക്ഷേപകരെ തേടുന്നതിന്ന് മുൻപ് നിങ്ങൾ  ഒരു നിക്ഷേപകൻ ആവുക. ആദ്യം നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ നിക്ഷേപിച്ച് ഒരു വർഷം മുന്നോട്ട് കൊണ്ടുപോകുക  കാരണം  പണം ഇറക്കിയ ഒരാൾ ബിസിനസ്സിനെ നടത്തികൊണ്ട് പോകുന്നതുപോലെ നിക്ഷേപം ഇല്ലാത്ത ഒരാൾ ചെയ്യില്ല. പണം നിക്ഷേപിച്ച  വ്യക്തി തൻറ്റെ പണം എത്രയും വേഗം ബിസിനസ്സിൽ  നിന്നും തിരികെ കൊണ്ട് വരാൻ  വേണ്ടി പ്രയത്...

സോഷ്യൽ മീഡിയ ഉപയോഗിച്ച് എങ്ങനെ ബിസിനസ്സ് പ്രൊമോട്ട് ചെയ്യാം

Image
ഏകദേശം 3 ബില്ല്യൺ സജീവ ഉപയോക്താക്കളുണ്ട് ഫേസ്ബുക് എന്ന സോഷ്യൽ മീഡിയക്ക് , ദിവസവും പത്രം വായിക്കുന്നവരുടെ എണ്ണം വിരലിലെണാം , പത്ര കമ്പനികൾ വരിക്കാരുടെ കണക്കു പറയുമ്പോ വിചാരിക്കണ്ട ഇത്രയും ആളുകൾ പത്രം വായിക്കുന്നുവെന്ന്  . പണ്ട് ഒരു കപ്പ് കാപ്പിയും പിന്നെ വായിക്കാൻ പത്രവും ആയിരുന്നു നമ്മുടെ ശീലം എങ്കിൽ, ഇന്ന് പത്രത്തിന് പകരം ഫേസ്ബുക്ക് ആണ് . എല്ലാം മാറുകയാണ്, സ്മാർട്ട് ഫോണും , ഇന്റർനെറ്റും ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയാണ് . വലിയ കമ്പനികൾ 75% പരസ്യകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ് കൊടുക്കുന്നത് , പുതിയ പ്രോഡക്ട്  വിപണിയിൽ ഇറക്കുന്നതും പ്രൊമോട്ട് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി തന്നെ . സോഷ്യൽ മീഡിയ ഉപയോഗിച്ച് ഉപഭോക്താക്കളുടെ പ്രതികരണം കമ്പനികൾക്ക് എത്രയും വേഗത്തിൽ മനസിലാക്കാനും , മാറ്റങ്ങൾ വരുത്തുവാനും കഴിയും. എന്ത് കൊണ്ട് നമ്മുക്ക്  ഇതുപോലെ നമ്മുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്തുകൂടാ  ? നമ്മുടെ ചെറുകിട ബിസിനസ്സിനെയും ഉൽപ്പന്നങ്ങളും  എങ്ങനെ പ്രൊമോട്ട് ചെയ്യാം അതിൻറ്റെ സാധ്യതകൾ എന്തൊക്കെ എന്ന് പരിശോധികാ...

സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ നമ്മുടെ ബിസിനസ്സിനെ വളർത്താം

Image
ബിസിനസ്സിൽ   നമ്മൾ പരമ്പരാഗതമായി പിന്തുടരുന്ന രീതികളുണ്ട് എന്നാൽ കൊറോണ വൈറസ് എന്ന മഹാമാരിക്ക് മുമ്പിൽ ഈ ലോകം പതറി നിൽക്കുമ്പോൾ , നമ്മുടെ പരമ്പരാഗത രീതികളിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചാൽ മാത്രമേ നമ്മുക്ക് മുന്നോട് സഞ്ചരിക്കാൻ കഴിയുകയുള്ളു . എല്ലാം വിരൽ തുമ്പിൽ വേണമെന്ന് വാശിപിടിക്കുന്ന ഒരു സമൂഹത്തിലാണ് നമ്മുടെ പഴഞ്ചൻ രീതിയുമായി നില്കുന്നത്. കസ്റ്റമേഴ്സിനെ നമ്മുടെ സ്ഥാപനത്തിലേക്ക് സ്വീകരിക്കേണ്ടത് അവർക്ക്   എന്താണോ വേണ്ടത് അത് എവിടെ ഉണ്ടെന്ന് പറഞ്ഞായിരിക്കണം . കസ്റ്റമേഴ്സിന് നമ്മളെയല്ല നമ്മുക്ക് കസ്റ്റമേഴ്സിനെയാണ് ആവശ്യം . അതുകൊണ്ട് നമ്മുക്ക് മാറാം കസ്റ്റമേഴ്സിന് എന്താണ് ആവശ്യം അത് ചെയ്തത്കൊണ്ട് . ലോക്ക് ഡൗൺ സമയത്ത് നമ്മൾ കണ്ടതാണ് ഹോം ഡെലിവറി പോലുള്ള സൗകര്യങ്ങൾ നൽകിക്കൊണ്ട് വലിയ ഷോപ്പുകൾ പിടിച്ചു നിന്നത് , ലോക്ക് ഡൗണിനു ശേഷം   ഈ സൗകര്യം നമ്മുടെ ബിസിനസ്സിലും വലിയ മുതൽമുടക്ക് ഇല്ലാതെ   സാങ്കേതികവിദ്യയുടെ (Technology)  സഹായത്തോടെ വിപുലമായി നമ്മുക്ക്   ആരംഭിക്കാം   , നമ്മുടെ ബിസിനസ്സിനു അധിക ചെലവ് വരാത്ത രീതിയിലും , മറ്റു ക...

ലോക്ക് ഡൗണിനു ശേഷം എങ്ങനെ രക്ഷപെടുത്താം നമ്മുടെ ബിസിനസ്സിനെ

Image
ലോക്ക് ഡൗൺ കാരണം നമ്മുടെ നാട്ടിലെ അല്ല ഈ ലോകത്തിലെ തന്നെ സാമ്പത്തിക മേഖല തകർന്നു കൊണ്ടിരിക്കുകയാണ് . ഈ ഒരു അവസ്ഥയിൽ എങ്ങനെ നമ്മുടെ ബിസി ന സ്സിനെ കരകയറ്റം എന്ന് നമ്മുക്ക് ഒന്ന് ചിന്തിക്കാം , നമ്മൾ സ്വാർത്ഥർ ആവുകയല്ല ഇവിടെ നമ്മുടെ ജോലിക്കാർ നമ്മുടെ ബിസി ന സ്സി സ്സ് കാരണം ജീവിക്കുന്ന കുറെ ആളുകൾ അവർക്കു വേണ്ടി നമ്മൾ ഇപ്പോൾ ഇങ്ങനെ ചിന്തിച്ചേ മതിയാവു . ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരു വിപത്ത് അത് നമ്മുടെ നാടിൻറ്റെയും നമ്മളുടെയും സാമ്പത്തികവും സാമൂഹികവും ആയ   തകർച്ചക് കാരണം ആയി . ആദ്യമായി ഞാൻ നിങ്ങളോട് പറയുന്നത് , ലോക്ക് ഡൗൺ കാരണം തകർന്നിരിക്കുന്ന നമ്മുടെ   ബിസി ന സ്സിനെ   മെച്ചപ്പെടുത്താൻ ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ള ലോൺ അതുപോലെ തന്നെ മൊറട്ടോറിയം പോലുള്ള ആനുകുല്യകളുണ്ട് , നമ്മുടെ ഇപ്പോഴത്തെ നിലനിൽപിന് വേണ്ടി ലോൺ എടുത്തു കൂട്ടുന്നതിന് മുൻപ് നിങ്ങൾ തിരിച്ചറിയണം എന്താണ് നിങ്ങളുടെ ബിസിനസ്സ് സംഭവിച്ചതെന്ന് . ലോക്ക് ഡൗണിനു ശേഷം നമ്മൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട...

Macros in Excel

Image
What are  macros in Excel A  macro  is simply a series of instructions. After you've created a  macro ,  Excel  will execute those instructions, step-by-step, on any data that you give it. How to Enable or Record Macros in Excel Step 1 - Click on the developer tab in Ribbon in excel         How to enable developer tab in your Work Sheet                     Step 1 - Click on FILE                     Step 2 - Select Options                    Step 3 - Click on Customize Ribbon                     Step 4 - Enable Developer Tab  Step 2 - On Left Side of the Screen you can see options like Macros , Record Macros and Use Related References Step 3 - Click on Record Macro to record the step by step instructions ...

TYPES OF CHARTS IN MS EXCEL

Image
Excel provides you different types of charts that suit your purpose . Based on the type of data, you can create a chart. Follow the steps given to insert Charts Step 1 – Arrange the data in columns or rows on the worksheet. Step 2 – Select the Data. Step 3 – On the INSERT tab, in the charts group, click the column chart icon on the Ribbon Step 4 – Click on the Column Chart and place the cursor on each chart and you can see the preview of the same. Step 5 – Place the matched chart exact with your data. List of Charts in Excel  Column Chart Line Pie Bar Area XY (Scatter) Map Stock Surface Radar Treemap Sunburst Histogram Box & Whisker Waterfall Funnel Combo Charts are creating with the same method mentioned above.